prasanth bhooshan against yogi adithyanath on twitter
-
‘നൈട്രജന്റെ പേര് മാറ്റി ഓക്സിജന്‍ എന്നാക്കാം’: യോഗിയെ പരിഹസിച്ച് പ്രശാന്ത് ഭൂഷണ്
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ഓക്സിജന്‍ ക്ഷാമമില്ലെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അവകാശവാദത്തെ പരിഹസിച്ച് സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണ്. യു.പിയില്‍ ഓക്സിജന്‍ ക്ഷാമമില്ലെന്ന് യോഗി പറയുന്നു,…
Read More »