potheys supermarket shut down
-
കൊവിഡ് ലോക്ക് ഡൗൺ ലംഘനം : തിരുവനന്തപുരം പോത്തീസ് സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടിച്ചു
തിരുവനന്തപുരം: നഗരത്തിലെ പോത്തീസ് ടെക്സ്റ്റൈൽസ് ആൻഡ് സൂപ്പർ സ്റ്റോഴ്സിലെ സ്സൂപ്പർ മാർക്കറ്റ് നഗരസഭ താൽക്കാലികമായി അടച്ചു പൂട്ടി.കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പാളയം,ചാല മാർക്കറ്റുകൾക്കൊപ്പം നഗരത്തിലെ മാളുകളിലെ സൂപ്പർ…
Read More »