posters-against-adoor-prakash-and-robin-peter-in-konni
-
News
കോന്നിയില്‍ അടൂര്‍ പ്രകാശിനും റോബിന് പീറ്ററിനും എതിരെ പോസ്റ്ററുകള്‍
പത്തനംതിട്ട: കോന്നിയില്‍ അടൂര്‍ പ്രകാശിനും റോബിന് പീറ്ററിനും എതിരെ പോസ്റ്ററുകള്‍. കോന്നിയില്‍ റോബിന് പീറ്ററിനെ മത്സരിപ്പിക്കരുതെന്നാണ് പോസ്റ്ററുകളില്‍ പറയുന്നത്. റോബിന് ആറ്റിങ്ങല്‍ എംപിയുടെ ബിനാമിയാണെന്നും പോസ്റ്ററുകളില്‍ പറയുന്നു.…
Read More »