poster controversy again cpm
-
News
സി.പി.എമ്മില്‍ വീണ്ടും പോസ്റ്റര്‍ പ്രതിഷേധം; കളമശേരിയില്‍ ചന്ദ്രന് പിള്ളയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യം
കൊച്ചി: സി.പി.എമ്മിനെ പ്രതിസന്ധിയിലാക്കി വീണ്ടും പോസ്റ്റര്‍ പ്രതിഷേധം. കളമശേരിയില്‍ ചന്ദ്രന് പിള്ളയെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് പോസ്റ്ററിലെ ആവശ്യം. തുടര്‍ ഭരണത്തിന് ചന്ദ്രന് പിള്ളയെ സ്ഥാനാര്‍ഥിയാക്കണമെന്ന് പോസ്റ്ററില്‍ പറയുന്നു. നിലവില്‍…
Read More »