poster campaign against a k balan in palakkadu
-
News
എ.കെ.ബാലനെതിരെ വ്യാപക പോസ്റ്ററുകള്‍,കുടുംബാധിപത്യം അവസാനിപ്പിയ്ക്കണമെന്നാവശ്യം
പാലക്കാട്:ജില്ലയില്‍ എ കെ ബാലനെതിരെ വ്യാപക പോസ്റ്ററുകള്‍. രാഷ്ട്രീയത്തിൽ കുടുംബാധിപത്യം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് സമീപം, പ്രസ് ക്ലബ് എന്നിവിടങ്ങളിലുള്ള പോസ്റ്ററുകള്‍…
Read More »