Poster against bjp candidate kottatyam
-
News
കോട്ടയത്ത് ബിജെപി സ്ഥാനാർത്ഥിത്വത്തിനെതിരെ പോസ്റ്റർ
കോട്ടയം:ബിജെപി സ്ഥാനാർത്ഥിക്കെതിരെ നഗരത്തിൽ പോസ്റ്ററുകൾ. കെട്ടിയിറക്കിയ സ്ഥാനാർത്ഥികളെ വേണ്ടെന്നും, ആദർശത്തിൽ അടിയുറച്ച് വിശ്വസിക്കുന്ന പ്രവർത്തകരെ വഞ്ചിക്കുന്ന നടപടി പിൻവലിക്കണമെന്നും ആവശ്യപ്പെട്ടാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. മിനർവ മോഹനാണ് കോട്ടയത്തെ…
Read More »