Portugal won against Hungary
-
News
റൊണാൾഡോയ്ക്ക് ഇരട്ട ഗോൾ, ഹംഗറിയെ മുക്കി പോർച്ചുഗൽ
ബുദാപെസ്റ്റ്: യൂറോ കപ്പിൽ ഗ്രൂപ്പ് എഫിൽ നടന്ന മത്സരത്തിൽ ഹംഗറിയെ തകർത്ത് പോർച്ചുഗൽ. എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് പോർച്ചുഗൽ ഹംഗറിയെ തകർത്തത്. 84 മിനിറ്റുകൾക്ക് ശേഷമായിരുന്നു മൂന്നു…
Read More »