ponkunnam aravind hospital staff covid confirmed
-
News
പൊന്‍കുന്നത്തെ അരവിന്ദ് ആശുപത്രി ജീവനക്കാരിയ്ക്ക് കൊവിഡ്,45 പേര് നിരീക്ഷണത്തില്‍,കോട്ടയത്ത് ചികിത്സയിലുള്ള കൊവിഡ് രോഗികള്‍ 100 കടന്നു
കോട്ടയം പൊന്‍കുന്നം അരവിന്ദ് ആശുപത്രിയിലെ ജീവനക്കാരിയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു.ഇതോടെ ഇവരുമായി പ്രാഥമിക സമ്പര്‍ക്കമുണ്ടായിരുന്ന 45 പേരെ നിരീക്ഷണത്തിലാക്കി.കഴിഞ്ഞ ദിവസം പള്ളിക്കത്തോട്ടില്‍ രോഗം സ്ഥിരീകരിച്ച വയോധികന്റെ ബന്ധുവാണ്…
Read More »