ന്യൂഡല്‍ഹി: മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയ സംഭവത്തില്‍ സിപിഎം പോളിറ്റ് ബ്യൂറോയില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. പോലീസാണ് വിദ്യാര്ഥികള്ക്കെതിരേ യുഎപിഎ ചുമത്തിയത്. വിഷയം…