police use drone to find people violate covid restrictions
-
കൊച്ചിയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്താന്‍ ഡ്രോണുകള്‍; ഞായറാഴ്ച കേസെടുത്തത് 1,200 പേര്‍ക്കെതിരെ
കൊച്ചി: കൊവിഡ് വ്യാപനം രൂക്ഷമായതോടെ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്താന്‍ ഡ്രോണുകള്‍ ഉപയോഗിച്ച് പോലീസ്. ഇതിന്റെ ഭാഗമായി ഞായറാഴ്ച മാത്രം കൊച്ചി സിറ്റി പരിധിയില്‍ 1200 പേര്‍ക്കെതിരെ കേസെടുത്തു.…
Read More »