Police troll in contraversary
-
News
‘ഭരണ ഘടന ആണ് സാറെ ഞങ്ങടെ മാനുവൽ, കായികം ഒക്കെ അങ്ങ് കയ്യിൽ തന്നെ വെച്ചാൽ മതി’; കേരള പൊലീസിന്റെ ട്രോള്‍ വിവാദത്തില്‍
തിരുവനന്തപുരം:മാസ്കിടാത്തവരെയും കൂട്ടം കൂടുന്നവരെയും കൈകാര്യം ചെയ്യുമെന്ന കേരള പൊലീസിന്റെ ട്രോള്‍ വിവാദത്തില്‍. നിരവധി പേരാണ് പോസ്റ്റിനെ എതിർത്ത് രംഗത്ത് വന്നത്. പോസ്റ്റിലെ കായികപരമായി എന്ന പരാമര്‍ശത്തിനെതിരെയാണ് വിമര്‍ശനമുയരുന്നത്.…
Read More »