police-tighten-search-over-covid-spread-in-kerala
-
News
വാഹന പരിശോധന ശക്തമാക്കി പോലീസ്; വനിതാ ബുള്ളറ്റ് പട്രോള്‍ സംഘവും ഇന്നു മുതല്‍ നിരത്തില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായതോടെ വാഹന പരിശോധനയടക്കം ശക്തമാക്കി പോലീസ്. തിരിച്ചറിയല്‍ കാര്‍ഡില്ലാതെയും അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെയും നിരത്തുകളില്‍ ഇറങ്ങുന്നവരെ പോലീസ് പിന്തിരിപ്പിക്കുന്നുണ്ട്. വ്യാപാര സ്ഥാപനങ്ങള്‍, മാര്‍ക്കറ്റുകള്‍,…
Read More »