police take action against woman who dance in road
-
News
ഇന്‍സ്റ്റഗ്രാം വീഡിയോക്കായി നടുറോഡില്‍ ഡാന്‍സ്! സീബ്രാ ലൈനില്‍ നൃത്തം ചെയ്ത യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി
ഇന്‍ഡോര്‍: ഇന്‍സ്റ്റാഗ്രാം വീഡിയോക്കായി ട്രാഫിക് സിഗ്നല്‍ സമയത്ത് നടുറോഡില്‍ യുവതിയുടെ ന്യത്തം. സംഭവം വൈറലായതിനു പിന്നാലെ യുവതിയെ തേടി എത്തിയത് പോലീസ് നോട്ടീസ്. മധ്യപ്രദേശിലാണ് സംഭവം നടന്നത്.…
Read More »