Police says bjp rss involvement in kodakara black money burglary
-
കുഴൽപ്പണക്കേസ് ബി.ജെ.പിയിലേക്ക്, നഷ്ടമായ പണം ആർ.എസ്.എസുകാരൻ്റേത്, നേതാക്കളെ ചോദ്യം ചെയ്യും
തൃശ്ശൂര്‍: കൊടകര കവര്‍ച്ച കേസന്വേഷണം ബിജെപി-ആര്‍എസ്എസ് നേതാക്കളിലേക്ക് നീങ്ങുന്നു.ആര്‍എസ്എസുകാരന്റെ പണമാണ് നഷ്ടമായതെന്ന് പൊലീസ് സ്ഥിരീകരിച്ചു.പണം കൊടുത്ത ധർമ്മരാജൻ ആര്‍എസ്എസ് പ്രവര്‍ത്തകനാണെന്ന് റൂറല്‍ എസ്പി പറഞ്ഞു ധർമ്മരാജന് പണം…
Read More »