police registering agains lock down violation
-
Kerala
വിലക്കു ലംഘിച്ചാല്‍ പോലീസ് കേസെടുക്കും,വാഹനങ്ങളുമായി പുറത്തിറങ്ങുന്നവര്‍ക്ക് അന്ത്യശാസനം
തിരുവനന്തപുരം: സംസ്ഥാനത്ത് പൂര്‍ണ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചിട്ടും വീട്ടിലിരിയ്ക്കാതെ ജനങ്ങള്‍.വിവിധ ജില്ലകളില്‍ വിലക്ക് ലംഘിച്ച് ജനങ്ങള്‍ പുറത്തിറങ്ങി.സ്വാകര്യ വാഹനങ്ങള്‍ പലയിടുത്തും പോലീസിന്റെ കണ്ണുവെട്ടിച്ച് ഓടുന്നുമുണ്ട്. ഇതേ തുടര്‍ന്ന് പോലീസ്…
Read More »