police officer found suicide cochi
-
News
കൊച്ചിയില്‍ പോലീസ് ഉദ്യോഗസ്ഥന് ജീവനൊടുക്കിയ നിലയില്‍
കൊച്ചി: എറണാകുളത്ത് പോലീസ് ഉദ്യോഗസ്ഥനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കളമശേരി എ.ആര് ക്യാമ്പിലെ ഗ്രേഡ് എസ്.ഐ പി.കെ. അയ്യപ്പന്(52) ആണ് ജീവനൊടുക്കിയത്. സാമ്പത്തിക ബുദ്ധിമുട്ടികളാണ് ജീവനൊടുക്കാന്‍ കാരണമെന്ന്…
Read More »