police officer committed to suicide cochi
-
News
കൊച്ചിയില്‍ പോലീസ് ഉദ്യോഗസ്ഥന് ജീവനൊടുക്കിയ നിലയില്‍
കൊച്ചി: പോലീസ് ഉദ്യോഗസ്ഥനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ചോറ്റാനിക്കര പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ചന്ദ്രദേവാണ് മരിച്ചത്. തുങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ജീവനൊടുക്കാനുള്ള…
Read More »