Police jeep accident kaduthututhy
-
News
കടുത്തുരുത്തിയിൽ പൊലീസ് ജീപ്പും ചരക്ക് ലോറിയും കൂട്ടിയിടിച്ചു, മൂന്നു പൊലീസുകാർക്ക് പരിക്ക്
കോട്ടയം:കടുത്തുരുത്തിയിൽ പൊലീസ് ജീപ്പും ചരക്ക് ലോറിയും കൂട്ടിയിടിച്ചു മൂന്നു പൊലീസുകാർക്ക് പരിക്കേറ്റു. കുറവിലങ്ങാട് സി.ഐ. സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽ പെട്ടത്. കുറവിലങ്ങാട് സിഐ പി.എസ് സംസൺ ,എസ്ഐ…
Read More »