police constable arrested rape minor girl
-
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പോലീസുകാരന് അറസ്റ്റില്‍
മുംബൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പോലീസ് കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. 17കാരിയായ പെണ്‍കുട്ടിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്. ഡോംബിവ്ലി മേഖലയിലെ അപ്പാര്‍ട്ട്മെന്റിലാണ് ഇരുവരും താമസിച്ചിരുന്നത്.…
Read More »