Police case against Meenakshi complaint
-
Entertainment
അപകീർത്തിപ്പെടുത്തിയെന്ന് മീനാക്ഷിയുടെ പരാതി:നടൻ ദിലീപിൻ്റെ മകളുടെ പരാതിയിൽ കേസെടുത്ത് പൊലീസ്
കൊച്ചി:ഓൺലൈൻ മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും തന്നെയും പിതാവിനെയും അപകീർത്തിപ്പെടുത്തിയെന്ന നടൻ ദിലീപിന്റെ മകൾ മീനാക്ഷിയുടെ പരാതിയിൽ ഓൺലൈൻ പോർട്ടലുകൾക്കെതിരെ കേസെടുത്ത് പൊലീസ്. ആലുവ ഈസ്റ്റ് പൊലീസാണ് മീനാക്ഷിയുടെ പരാതിയിൻമേൽ…
Read More »