police-buy-cycle-for-boy
-
News
സൈക്കിള്‍ മോഷ്ടിച്ച കുട്ടിക്ക് പുതിയ സൈക്കിള്‍ വാങ്ങാനൊരുങ്ങി പൊലീസ്; കടയിലെത്തിയപ്പോള്‍ ഫ്രീയായി സൈക്കിള്‍ നല്കി കടയുടമ
ഷോളയൂര്‍: അയലല് വീട്ടിലെ കുട്ടിയുടെ സൈക്കിള്‍ എടുത്തു കൊണ്ടുപോയ മൂന്നാം ക്ലാസുകാരന് പോലീസ് സൈക്കിള്‍ വാങ്ങി നല്കിയ സംഭവം ചര്‍ച്ചയാവുന്നു. ഷോളയൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം.…
Read More »