police attacking-hotel-staff-and-asking-them-to-down-shutters-to-prevent-covid-spread
-
കൊവിഡ് മാനദണ്ഡങ്ങള്‍ നടപ്പിലാക്കാനെന്ന പേരില്‍ പോലീസ് അഴിഞ്ഞാടി; ഹോട്ടലില്‍ കയറി ഭക്ഷണം കഴിക്കുന്നവരെ തല്ലിചതച്ചു
ചെന്നൈ: കൊവിഡ് മാനദണ്ഡങ്ങള്‍ നടപ്പിലാക്കാനെന്ന പേരില്‍ കോയമ്പത്തൂര്‍ പോലീസിന്റെ അഴിഞ്ഞാട്ടം. ഹോട്ടലില്‍ ഭക്ഷണം കഴിക്കുകയായിരുന്ന സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവരെ ക്രൂരമായി മര്‍ദ്ദിച്ചാണ് പോലീസിന്റെ അതിക്രമം. കോയമ്പത്തൂരിലെ ഗാന്ധിപുരത്താണ് സംഭവം.…
Read More »