<p>ഉപ്പുതറ: ചാരായംവാറ്റ് നടക്കുന്നെന്ന വിവരത്തെത്തുടര്‍ന്നു പരിശോധനയ്ക്കെത്തിയ പോലീസ് ഉദ്യോഗസ്ഥരെ വെട്ടി പരിക്കേല്‍പ്പിച്ചത് വീട്ടമ്മ. സംഭവത്തില്‍ മേരികുളം നിരപ്പേക്കട പേഴത്തുംമൂട്ടില് ജയിംസ് (46), ഭാര്യ ബിന്‍സി (42) എന്നിവരെ…