police attacked by brothers who violated lock down ban
-
Kerala
ലോക്ക് ഡൗണ്‍ ലംഘിച്ച വാഹനം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റവും അസഭ്യവും : സഹോദരങ്ങള്‍ അറസ്റ്റില്‍
കൊച്ചി: പെരുമ്പാവൂരില്‍ ലോക്ക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ച് സഹോദരങ്ങളുടെ വാഹനം തടഞ്ഞ പൊലീസുകാരെ മര്‍ദ്ദിച്ചു. പെരുമ്പാവൂര്‍ ചെമ്പറക്കിയിലാണ് സംഭവം. വാഹനം തടഞ്ഞതിനെ തുടര്‍ന്ന് ഉണ്ടായ വാക്കേറ്റത്തിനിടെ പൊലീസുകാരെ…
Read More »