police arrested man who calls station and talk vulgar
-
News
പോലീസ് സ്റ്റേഷനിലെ ഫോണില്‍ പതിവായി തെറിവിളി! ആളെ പൊക്കിയപ്പോള്‍ പോലീസും ഞെട്ടി
വൈപ്പിന്‍: സ്വന്തം മൊബൈല്‍ ഫോണില്‍നിന്നു പോലീസ് സ്റ്റേഷനിലെ ലാന്‍ഡ് ഫോണിലേക്ക് വിളിച്ച് എസ് ഐയെയും പോലീസുകാരെയും പതിവായി ചീത്ത വിളിച്ചിരുന്നയാളെ സഹികെട്ടു പോലീസ് പൊക്കി. ചീത്തവിളി മാത്രമല്ല…
Read More »