Pocso case youth arrested Vijayawada
-
News
ഇൻസ്റ്റഗ്രാമിൽ പരിചയം, യുവാവിനെ കാണാൻ പെൺകുട്ടി വിജയവാഡയിൽ; പിന്നാലെയെത്തി പിടികൂടി പോലീസ്
കൊച്ചി:: കോലഞ്ചേരിയിൽ നിന്ന് കാണാതായ പതിനഞ്ചുകാരിയെ വിജയവാഡയിൽ നിന്ന് കണ്ടെത്തി. കഴിഞ്ഞ നാലാം തീയതി മുതലാണ് അസം സ്വദേശിനിയായ പെൺകുട്ടിയെ കാണാതായത്. ഇതേതുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ പോലീസിൽ…
Read More »