Pocso case victim give birth child in house using YouTube
-
News
മലപ്പുറത്ത് പീഡനത്തിനിരയായ 17-കാരി വീട്ടില്‍ പ്രസവിച്ചു; യൂട്യൂബില്‍ കണ്ട് മനസ്സിലാക്കിയെന്ന് മൊഴി
മലപ്പുറം:പീഡനത്തിനിരയായ പ്ലസ്ടു വിദ്യാർഥിനി വീട്ടിലെ മുറിയ്ക്കുള്ളിൽ പരസഹായമില്ലാതെ പ്രസവിച്ചു. പെൺകുട്ടിയെയും കുഞ്ഞിനെയും ആശുപത്രിയിലെത്തിച്ചത് മൂന്നുദിവസത്തിന് ശേഷം. മലപ്പുറം കോട്ടയ്ക്കലിലാണ് അവിശ്വസനീയമെന്ന് തോന്നുന്ന സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അയൽവാസിയായ…
Read More »