Pocso case kottayam pambady
-
Crime
കോട്ടയത്ത് വയറുവേദനയേത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിയ്ക്കപ്പെട്ട 14 കാരി ഗർഭിണി,ഗർഭസ്ഥ ശിശു മരിച്ചു,പെൺകുട്ടി മെഡിക്കൽ കോളേജിൽ, പ്രതിയായ മധ്യവയസ്കനായി തെരച്ചിൽ
കോട്ടയം: പാമ്പാടിയിൽ പീഡനത്തെത്തുടർന്ന് ഗർഭിണിയായ പതിന്നാലുവയസ്സുകാരിയുടെ ഗർഭസ്ഥ ശിശു മരിച്ചു. പെൺകുട്ടി രക്തസ്രാവത്തെത്തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ. അപകടാവസ്ഥയിലായിരുന്ന നാലരമാസം പ്രായമായ ഗർഭസ്ഥശിശു ആണ് മരിച്ചത്. പെണ്‍കുട്ടിയുടെ…
Read More »