plus-two-students-attacks-classmates-father
-
News
‘കൂട്ടുകാരിയെ പഠിക്കാന്‍ അനുവദിക്കുന്നില്ല, മദ്യപിച്ച് ബഹളമുണ്ടാക്കുന്നു’; കണ്ണൂരില്‍ അച്ഛനെ വീട്ടില്‍ കയറി വെട്ടി സഹപാഠികള്‍
കണ്ണൂര്‍: പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ പഠിക്കാന്‍ സമ്മതിക്കാതെ മദ്യപിച്ച് ബഹളമുണ്ടാക്കിയ പിതാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച് സഹപാഠികള്‍. ചക്കരക്കല്‍ പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. 45 കാരനെയാണ് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍…
Read More »