plus one students attacked when wear shoe in school
-
News
ഷൂ ധരിച്ച് സ്കൂളിലെത്തിയതിന് പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് മര്‍ദനം
തൃശൂര്‍: സ്കൂളില്‍ ഷൂ ധരിച്ചെത്തിയതിന് പ്ലസ്വണ് വിദ്യാര്‍ഥിക്ക് പ്ലസ്ടു വിദ്യാര്‍ഥികളുടെ മര്‍ദനം. ഗുരുവായൂര്‍ സ്വദേശി ഫിറോസിന്റെ മകന് ഫയാസി(17)നാണ് മര്‍ദനമേറ്റത്. മുതുവട്ടൂര്‍ ഗവ.ഹൈസ്കൂള്‍ വിദ്യാര്‍ഥിയാണ് ഫയാസ്. ചൊവ്വാഴ്ച…
Read More »