കോട്ടയം മണര്‍കാട്ടെ ചീട്ടുകളി കേന്ദ്രത്തില്‍ നിന്ന് 18 ലക്ഷം രൂപ പിടിച്ചെടുത്ത സംഭവവുമായി ബന്ധപ്പെട്ട വിവാദത്തില്‍ മണര്‍കാട് എസ്.എച്ച.ഒ രതീഷ് കുമാറിനെതിരെ അച്ചടക്കനടപടിയുണ്ടായേക്കുമെന്ന് സൂചന.ജില്ലാ പോലീസ് മേധാവിയ്ക്ക്…