ഗോമ :ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോയിൽ ജനവാസമേഖലയില്‍ യാത്രാവിമാനം തകര്‍ന്നു വീണ് നിരവധി മരണം. 19 യാത്രക്കാരുമായി പോയ വിമാനം ജനവാസ മേഖലയില്‍ തകര്‍ന്നു വീഴുകയായിരുന്നു.…