Pistol used to kill manasa dental student kothamangalam
-
News
മാനസയെ കൊല്ലാനുപയോഗിച്ചത് നാടൻ തോക്ക്,പിഴവുകളില്ലാതെ ക്ലോസ് റേഞ്ചിൽ കാഞ്ചി വലിച്ച് രഖിൽ
തിരുവനന്തപുരം:കേരളത്തെ അക്ഷരാർത്ഥത്തിൽ ഞ്ഞെട്ടിച്ചിരിയ്ക്കുകയാണ് ദന്തൽ വിദ്യാർത്ഥിനിയായ മാനസയുടെ മരണം നിഷ്ഠൂരമായ കൊലപാതകത്തിന്റെ കാരണങ്ങളേക്കുറിച്ചുള്ള സമഗ്രമായ അന്വേഷണത്തിലാണ് പോലീസ്. മാനസയെ വിളിപ്പാടകലെ നിന്ന് നിരീക്ഷിച്ച് പഴുതുകളടച്ച് പിഴവുകളില്ലാതെ കൃത്യമായ…
Read More »