Pinarayi vijayan warning to centrla agencies
-
News
ബിജെപി നേതാക്കളുടെ ഇംഗിതം അനുസരിച്ച് കേന്ദ്ര ഏജൻസികൾ പെരുമാറാൻ തുടങ്ങിയാൽ കാര്യങ്ങൾ മോശമാവും, മുന്നറിയിപ്പ് നൽകി പിണറായി
തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് പിന്നാലെ കേരളത്തിൽ അന്വേഷണം നടത്തുന്ന അന്വേഷണ ഏജൻസികൾക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി. വ്യവസ്ഥാപിതമായ രീതിയിൽ അന്വേഷണം നടത്തി സത്യം കണ്ടെത്താനാണ് കേന്ദ്ര ഏജൻസികൾ…
Read More »