Pinarayi vijayan started election campaign
-
News
ചെയ്യാൻ പറ്റുന്നതേ പറയൂ,ചെയ്യും എന്ന് പറഞ്ഞാൽ അത് ചെയ്തിരിക്കും,അങ്കം കുറിച്ച് പിണറായി
തിരുവനന്തപുരം:കോൺഗ്രസാണ് ആഴക്കടൽ മത്സ്യബന്ധനത്തിന് അനുകൂല നിലപാടെടുത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സർക്കാരിന് കൃത്യമായി ഇക്കാര്യത്തിൽ എൽഡിഎഫ് സർക്കാരിൻ്റെ നയം അറിയിച്ചിട്ടുണ്ടെന്നും പിണറായി പറഞ്ഞു. കെഎസ്ഐഎൻസി ധാരണാപത്രം…
Read More »