Pinarayi vijayan response on ldf win
-
Featured
യുഡിഎഫ് അപ്രസക്തം, ബിജെപിയുടെ അവകാശവാദങ്ങൾ ഒരിക്കൽക്കൂടി തകർന്നടിഞ്ഞു, തെരഞ്ഞെടുപ്പ് വിജയത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം:തദ്ദേശഭരണതെരഞ്ഞെടുപ്പിൽ പ്രതിപക്ഷം സംഘടിതമായി നടത്തിയ നുണപ്രചാരണങ്ങൾക്ക് കേരളീയർ ഉചിതമായ മറുപടി നൽകിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യുഡിഎഫ് കേരള രാഷ്ട്രീയത്തിൽ അപ്രസക്തമാവുന്ന കാഴ്ചയാണ് കണ്ടത്. ബിജെപിയുടെ അവകാശവാദങ്ങൾ…
Read More »