Pinarayi vijayan reaction on reservation
-
News
രാജ്യത്താകെ ബാധകമായ നിയമത്തിൻ്റെ പേരില്‍ സര്‍ക്കാരിനെതിരെ പ്രക്ഷോഭം നയിക്കുന്നവര്‍ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളണം, സാമ്പത്തിക സംവരണ വിഷയത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം
തിരുവനന്തപുരം:കുറെ കാലമായി നമ്മുടെ സമൂഹം ചർച്ച ചെയ്തു കൊണ്ടിരിക്കുന്ന വിഷയമാണിത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പ്രകടനപത്രികയില്‍ 579-ാമത് നിര്‍ദ്ദേശമായി ഇങ്ങനെ രേഖപ്പെടുത്തുന്നുണ്ട്. “സാമൂഹ്യമായി പിന്നോക്കം…
Read More »