Pinarayi vijayan on syllabus contraversary
-
News
സിലബസ് വിവാദം: പിന്തിരിപ്പൻ ആശയങ്ങൾ പരിശോധിക്കാം, മഹത്വവത്കരിക്കാതിരുന്നാൽ മതിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം:സ്വാതന്ത്ര സമരത്തിനോട് മുഖം തിരിഞ്ഞു നിന്ന ആശയങ്ങളേയും നേതാക്കളേയും മഹത്വവത്കരിക്കുന്ന നിലപാട് ഇവിടെയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ സർവ്വകലാശാലയുടെ സിലബസിൽ ആർഎസ്എസ് നേതാക്കളുടെ പുസ്തകങ്ങൾ ഉൾപ്പെടുത്തിയതുമായി…
Read More »