Pinarayi vijayan on narcotic jihad
-
News
ക്രിസ്തുമതത്തിൽ നിന്നും ആളുകളെ ഇസ്ലാം മതത്തിലേക്ക് കൂടുതലായി പരിവർത്തനം നടത്തുന്നുവെന്നത് അടിസ്ഥാന രഹിതമെന്ന് മുഖ്യമന്ത്രി,പ്രണയവും മയക്കുമരുന്നുമൊക്കെ ഏതെങ്കിലും മതത്തിന്റെ കണക്കിലേക്ക് തള്ളേണ്ടതല്ലെന്നും പിണറായി
തിരുവനന്തപുരം:നാർക്കോട്ടിക്ക് ജിഹാദ് (narcotics jihad) പരാമർശത്തിൽ വീണ്ടും പാല ബിഷപ്പിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ(Pinarayi Vijayan) പാലാ ബിഷപ്പിന്റെ പരാമർശം നിർഭാഗ്യകരമെന്ന് പറഞ്ഞ മുഖ്യമന്ത്രി, അതിലൂടെ…
Read More »