Pinarayi vijayan escort vehicle met accident
-
News
മുഖ്യമന്ത്രി പിണറായി വിജയന് അകമ്പടി വാഹനം അപകടത്തിൽപെട്ടു
പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയന് അകമ്പടിയായി പോയ വാഹനം അപകടത്തിൽപെട്ടു. സുരക്ഷാ ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപെട്ടത്. ഓടിക്കൊണ്ടിരിക്കെ വാഹനത്തിന്റെ പുറകിലെ ഒരു ടയർ ഊരിത്തെറിച്ചു. പാലക്കാട്…
Read More »