pickup-van-rammed-into-a-group-of-friends-killing-one-and-seriously-injuring-another
-
News
മദ്യപാനത്തിനിടെ വാക്കുതര്‍ക്കം: സുഹൃത്തുക്കള്‍ക്കുനേരെ പിക്കപ്പ് വാന്‍ ഓടിച്ച് കയറ്റി; ഒരാള്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്
തിരുവനന്തപുരം: മദ്യപാനത്തിനിടെയുണ്ടായ വാക്കുതര്‍ക്കത്തില്‍ സുഹൃത്തുക്കള്‍ക്കു നേരെ പിക്കപ്പ് വാന്‍ ഓടിച്ച് കയറ്റിയ സംഭവത്തില്‍ ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. മുള്ളറംകോട് അജീഷ് ഭവനില്‍ അജിത്ത് (29)…
Read More »