ലഖ്നൗ: രണ്ട് ദിവസമായി ഐഎഎസ് ഉദ്യോഗസ്ഥന് വഴിയരികിലെ പച്ചക്കറി വില്‍പ്പന നടത്തുന്നതാണ് സോഷ്യല്‍മീഡിയയിലെ ചര്‍ച്ചാ വിഷയം. ഉത്തര്‍പ്രദേശ് ഗതാഗത വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി അഖിലേഷ് മിശ്രയാണ് സോഷ്യല്‍…