petrol-pump-fire-rescue malappuram
-
News
മലപ്പുറത്ത് പെട്രോള്‍ പമ്പില്‍ ബൈക്കിന് തീപ്പിടിച്ചു! മനസാന്നിധ്യം കൈവിടാതെ തീയണച്ച് ജീവനക്കാരന്; അഭിനന്ദന പ്രവാഹം
മലപ്പുറം: മലപ്പുറത്ത് പെട്രോള്‍ പമ്പില്‍ ബൈക്കിന് തീപ്പിടിച്ചു. ജീവനക്കാരന്റെ സമയോചിത ഇടപെടല്‍ മൂലം വന്‍ ദുരന്തം ഒഴിവായി. മലപ്പുറം കോട്ടപ്പടിയിലെ പെട്രോള്‍ പമ്പിലാണ് സംഭവം. ബൈക്കിന് പെട്രോള്‍…
Read More »