Petrol price hike tomorrow
-
എണ്ണയടിക്കണേൽ വേഗം അടിച്ചോളൂ, നാളെ പെട്രോളിനും ഡീസലിനും വീണ്ടും വില കൂടും
ഡൽഹി:ഇന്ധന വിലയിൽ നാളെയും വർധനവുണ്ടാകും. അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡിന്റെ വില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് തുടർച്ചയായി ഇന്ത്യൻ വിപണിയിൽ ഇന്ധനത്തിന് വില കൂടുന്നത്. ഒക്ടോബർ ഏഴിന് ഒരു…
Read More »