കൊച്ചി:പെരിയ ഇരട്ടക്കൊലപാതകക്കേസ് സിബിഐയ്ക്ക് വിടാൻ ഹൈൈക്കോടതി ഉത്തരവ്. പൊലീസിന്റെ കുറ്റപത്രം ഹൈക്കോടതി റദ്ദാക്കി. കൃത്യമായ അന്വേഷണം നടന്നില്ലെന്നും പൊലീസ് നീതിപൂര്‍വ്വകമായ അന്വേഷണമല്ല നടത്തിയതെന്നും കോടതി ചൂണ്ടിക്കാട്ടി.…