കൊച്ചി: കേരള ഹൈക്കോടതിയില്‍ തീര്‍പ്പാക്കാതെ കെട്ടിക്കിടക്കുന്നത് 2 ലക്ഷത്തിനടുത്ത് കേസുകള്‍. കേസ് കേള്‍ക്കുന്നതിനായി ആവശ്യത്തിന് ജഡ്ജിമാരില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം. ആകെ 47 ജഡ്ജിമാര്‍ വേണ്ട സ്ഥാനത്ത് 32…