ന്യൂഡൽഹി:2009-ൽ സ്ഥാപിച്ച ഇസ്രയേലി കമ്പനിയായ എൻ.എസ്.ഒ. ഗ്രൂപ്പ് നിർമിച്ച ചാരസോഫ്റ്റ്വേറാണ് പെഗാസസ്. ഗ്രീക്ക് പുരാണത്തിലെ പറക്കുംകുതിര പെഗാസസിന്റെ പേരാണിതിന്. ഒരു ‘ട്രോജൻ കുതിര’യാണിത്. അതായത്, ഉപയോക്താക്കളെ വഴിതെറ്റിച്ച്…