Patient attacked ambulance accident
-
News
രോഗി കഴുത്തിന് പിടിച്ചു, നിയന്ത്രണം വിട്ട ആംബുലൻസ് മറിഞ്ഞ് ഡ്രൈവർക്ക് പരുക്ക്
തിരുവനന്തപുരം:വീട്ടിലേക്ക് ആംബുലൻസിൽ പോകുന്നതിനിടെ രോഗിയുടെ ആക്രമണം. നിയന്ത്രണം വിട്ട് ആംബുലൻസ് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്. ഞായറാഴ്ച രാത്രി കാട്ടാക്കട ചീനിവിള അണപ്പാടാണ് ആംബുലൻസ് അപകടത്തിൽപ്പെട്ടത്. മദ്യലഹരിയിലായിരുന്ന രോഗി…
Read More »