pathanathitta Diocese announce Financial assistance those with four or more children
-
News
നാലോ അതിലധികമോ കുട്ടികളുള്ളവര്‍ക്ക് മാസം 2000 രൂപ! പ്രസവ ചിലവിലേക്ക് സാമ്പത്തിക സഹായം; പാലായ്ക്ക് പിന്നാലെ സഹായം പ്രഖ്യാപിച്ച് പത്തനംതിട്ട രൂപതയും
പത്തനംതിട്ട: കൂടുതല്‍ കുട്ടികളുണ്ടാകുന്ന ദമ്പതികള്‍ക്ക് മാസം 1500 രൂപയും മറ്റ് സഹായവും നല്‍കുമെന്നറിയിച്ച പാലാ രൂപതയുടെ വഴിയെ പത്തനംതിട്ട രൂപതയും. സീറോ മലങ്കര കത്തോലിക്കാസഭയുടെ പത്തനംതിട്ട രൂപത…
Read More »