passenger-beat-autorikshaw-driver
-
യാത്രാകൂലിയെച്ചൊല്ലി തര്‍ക്കം; കൊല്ലത്ത് ഓട്ടോഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം
കൊല്ലം: യാത്രാകൂലിയെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ കൊല്ലത്ത് ഓട്ടോഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. കൊല്ലം അഞ്ചാലുംമൂടിലാണ് സംഭവം. അഞ്ചാലുംമൂട് സ്വദേശി അനില്‍കുമാറിനാണ് മര്‍ദ്ദനമേറ്റത്. യാത്രക്കാരനായ ബേബിയാണ് അനില്‍കുമാറിനെ മര്‍ദ്ദിച്ചത്. സംഭവം ചോദ്യം ചെയ്ത…
Read More »